ഖത്തർ എഫ് 1 യോഗ്യതാ മത്സരത്തിനിടെ ഖത്തറിന്റെ സുരക്ഷയെ മെക്സിക്കോയുമായും ബ്രസീലുമായും താരതമ്യം ചെയ്ത് എഫ്ഐഎ പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായം വിവാദത്തിൽ.