ബ്രസീലിലെ എഴുപത് ശതമാനം ബിസിനസുകാരും ദിവസവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതായി പുതിയ സർവേയിൽ പറയുന്നു.